കമ്പനിയോ ഉൽപ്പന്നമോ അല്ല — “നിങ്ങൾ തന്നെയാണ് യഥാർത്ഥ ബ്രാൻഡ്!” (You Are The Brand)
ആളുകൾ വാങ്ങുന്നത് വെറുമൊരു പ്രോഡക്റ്റല്ല; അതിന് പിന്നിൽ നിൽക്കുന്ന മനുഷ്യനെയാണ്, ആ വ്യക്തിയിലുള്ള വിശ്വാസത്തെയാണ്.
നമ്മൾ നമ്മെത്തന്നെ ഒരു മികച്ച ബ്രാൻഡാക്കി മാറ്റുമ്പോൾ, വിപണി നമ്മളെ കാണുന്ന രീതി മാറുന്നു. വിപണിയിൽ നിഷ്പ്രഭനായി നിൽക്കുന്ന അവസ്ഥയിൽ നിന്ന് സമൂഹത്തിൽ വലിയ സ്വാധീനമുള്ള വ്യക്തിയായി മാറാൻ കൃത്യമായൊരു കോണിപ്പടിയുണ്ട് (The Branding Ladder):
Instability ➔ Invisibility ➔ Marketability ➔ Credibility ➔ Visibility ➔ Celebrity
ഈ കോണിപ്പടിയിലൂടെ കൃത്യമായി ഓരോ പടിയും ചവിട്ടിക്കയറാനുള്ള ഗൈഡാണ് ഈ പ്രോഗ്രാം.
Course Fee
Course Fee