ഡയറക്റ്റ് സെല്ലിംഗ് ബിസിനസ്സിൽ കഠിനാധ്വാനം ചെയ്തിട്ടും വലിയൊരു ടീമോ സ്ഥിരവരുമാനമോ ഉണ്ടാക്കാൻ സാധിക്കുന്നില്ലേ?
“വെറുമൊരു സെല്ലർ ആവുകയല്ല; ആയിരങ്ങളെ നയിക്കുന്ന ശക്തനായ ഒരു ഡയറക്റ്റ് സെല്ലിംഗ് ലീഡറാകൂ!”
കഠിനാധ്വാനത്തിന് അപ്പുറം ശരിയായ സിസ്റ്റവും ഡ്യൂപ്ലിക്കേഷനും (Duplication) വഴി, ഒരു 'One-Man Show' അല്ലാതെ സ്വയം വളരുന്ന വമ്പൻ ബിസിനസ്സ് ഓർഗനൈസേഷൻ പടുത്തുയർത്താനുള്ള പ്രായോഗിക മാസ്റ്റർക്ലാസ്.
എത്ര കഷ്ടപ്പെട്ടിട്ടും ടീം വളരുന്നില്ലേ? നിങ്ങൾ രാപകലില്ലാതെ ഓടിനടന്ന് പ്ലാൻ കാണിക്കുന്നു, എന്നാൽ നിങ്ങളുടെ ടീമിലുള്ളവർ ഒന്നും ചെയ്യുന്നില്ല.
ആളുകളെ സമീപിക്കാൻ മടിയും ഭയവും തോന്നുന്നുണ്ടോ? പ്രോഡക്റ്റിനെക്കുറിച്ച് എങ്ങനെ സംസാരിക്കണം, ആളുകളുടെ ചോദ്യങ്ങൾക്ക് എങ്ങനെ കൃത്യമായ ഉത്തരം നൽകണം എന്നതിൽ വ്യക്തതയില്ലായ്മ.
കൺവേർഷൻ വളരെ കുറവാണോ? 10 പേരോട് സംസാരിച്ചാൽ ഒരാൾ പോലും ബിസിനസ്സിലേക്ക് വരുന്നില്ലേ?
ടീമിൽ എപ്പോഴും കൊഴിഞ്ഞുപോക്കാണോ? പുതിയ ആളുകൾ വരുന്നുണ്ടെങ്കിലും ആദ്യ മാസങ്ങളിൽ തന്നെ അവർ ബിസിനസ്സ് ഉപേക്ഷിച്ചു പോകുന്നു
“ഓർക്കുക: പ്രശ്നം ഡയറക്റ്റ് സെല്ലിംഗ് ഇൻഡസ്ട്രിയുടെയല്ല, നിങ്ങൾ അതിനെ സമീപിക്കുന്ന രീതിയിലാണ്!”
Course Fee
Course Fee